<em>ebin_roy</em> : ആകെ കോവിഡിൽ അൽപമെങ്കിലും പിടിച . . . .
Item
Title
<em>ebin_roy</em> : ആകെ കോവിഡിൽ അൽപമെങ്കിലും പിടിച . . . .
Description
ആകെ കോവിഡിൽ അൽപമെങ്കിലും പിടിച്ച് നിന്നത് കാർഷിക മേഘലയാണ്.. ആ നന്നി ഇങ്ങനൊക്കെത്തന്നെ കാണിക്കണം. കോവിഡ് സർക്കാരിന് തലവേദനയാകും എന്ന് കരുതിയവർക്ക് തെറ്റി... കോവിഡിന്റെ മറവിൽ ഒരോ അജണ്ടകളും ക്യത്യമായി നടപ്പാക്കുന്നുണ്ട്. അനുഭവിക്കുന്നത് പൊതുജനം തന്നെ.. #FarmerProtest #BharatBandh
Date
2020-09-25
Contributor
Identifier
1309462129477472256